Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightടി.വി വിതരണം

ടി.വി വിതരണം

text_fields
bookmark_border
അഞ്ചൽ: പ്രവാസലോകത്തി​ൻെറ കൈത്താങ്ങ് എന്ന പേരിൽ അലയമൺ ഗ്രാമപഞ്ചായത്തിൽ നടത്തുന്ന ടെലിവിഷൻ വിതരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം. സാദിക് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്​‌ കെ.ജി. സാബു, മണ്ഡലം പ്രസിഡൻറ്​ എച്ച്. സുനിൽദത്ത്, ബ്ലോക്ക് വൈസ് പ്രസിഡൻറ്​ പുത്തയം യുസഫ്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സജീന ഷിബു, ബ്ലോക്ക് പ്രസിഡൻറ്​ രാധാമണി, യൂത്ത് കോൺഗ്രസ് നേതാക്കളായ ദിൽഷാദ്, ജോജോ, കെ.എസ്.യു മണ്ഡലം പ്രസിഡൻറ്​ അനന്ദൻ, മാഹീൻ, അൻഷാദ്, പ്രവാസി കോഓഡിനേറ്റർ ഫ്രാൻസിസ് ജോസഫ്, പഞ്ചായത്തംഗം അനി ജോയി എന്നിവർ സംസാരിച്ചു. പഠനമുറി ആരംഭിച്ചു അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരം കിട്ടൻകോണം അംഗൻവാടിയിൽ പഠനമുറിയൊരുക്കി. ഗ്രാമ പഞ്ചായത്തി​ൻെറ തനത് ഫണ്ട് ഉപയോഗിച്ചാണ് പഠനകേന്ദ്രം സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തംഗം പി.ടി. കൊച്ചുമ്മച്ചൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story