Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസൈക്കിൾ കയറ്റി...

സൈക്കിൾ കയറ്റി വരുകയായിരുന്ന മിനിലോറിക്ക് തീപിടിച്ചു

text_fields
bookmark_border
കൊല്ലം: . കൊല്ലം ഈസ്​റ്റ്​ പൊലീസ് സ്​റ്റേഷന് മുന്നിൽ ശനിയാഴ്ച രാവിലെ എ​േട്ടാടെയായിരുന്നു സംഭവം. വണ്ടിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പൊലീസ് വിവരം അറിയിച്ചതനുസരിച്ച് രണ്ടു യൂനിറ്റ് ഫയർഫോഴ്സ് സംഘമെത്തി തീയണക്കുകയായിരുന്നു. വയറിങ്ങിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. സംഭവം നടന്നയുടൻ ഫയർഫോഴ്സ് സംഘം എത്തിയതിനാൽ വലിയ നാശനഷ്​ടം ഒഴിവായി.
Show Full Article
TAGS:
Next Story