Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപി.പി.ഇ കിറ്റ്...

പി.പി.ഇ കിറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
കൊട്ടിയം: ദേശീയപാതയിൽ കണ്ടെത്തി. മേവറം ബൈപാസ് ജങ്ഷനിലാണ് കിറ്റ് കണ്ടെത്തിയത്. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡൻറ്​ കമറുദ്ദീൻ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയം എസ്.ഐ അമൽ സ്ഥലത്തെത്തി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും കൊല്ലത്തു നിന്ന് ഫയർഫോഴ്സ് എത്തി അണുമുക്തമാക്കിയ ശേഷം കത്തിച്ചുകളയുകയുമായിരുന്നു. ആംബുലൻസിൽനിന്ന് രോഗിയോ ഡ്രൈവറോ വലിച്ചെറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. ബൈപാസ് ജങ്ഷനിലെ നിരീക്ഷണ കാമറ പൊലീസ് പരിശോധിക്കുന്നുണ്ട്. നാട്ടുകാർ വിവരം അറിയിച്ചിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന പരാതിയുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story