Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ ​െതരഞ്ഞെടുപ്പ്:...

തദ്ദേശ ​െതരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ചു

text_fields
bookmark_border
തദ്ദേശ ​െതരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ​െത​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വ​ര​ണാ​ധി​കാ​രി​ക​ളെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളെ​യും നി​യ​മി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി സം​സ്ഥാ​ന ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.

ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്ന് വീ​ത​വും 35 വ​രെ വാ​ർ​ഡു​ക​ളു​ള്ള മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഒ​ന്ന് വീ​ത​വും അ​തി​ൽ കൂ​ടു​ത​ലു​ള്ള​വ​ക്ക്​ ര​ണ്ട് വീ​ത​വും വ​ര​ണാ​ധി​കാ​രി​ക​ളെ​യാ​ണ് നി​യ​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ നാ​ലു​പേ​രെ​യും കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​രെ വീ​ത​വും കൊ​ല്ലം, തൃ​ശൂ​ർ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ര​ണ്ടു​പേ​രെ വീ​ത​വും ചു​മ​ത​ല​പ്പെ​ടു​ത്തി.

വ​ര​ണാ​ധി​കാ​രി​ക​ളാ​യി 1246 ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളാ​യി 1311 പേ​രെ​യും നി​യ​മി​ച്ചാ​ണ് വി​ജ്ഞാ​പ​നം ചെ​യ്ത​ത്. ഇ​വ​ർ​ക്ക്​ സെ​പ്റ്റം​ബ​റി​ൽ പ​രി​ശീ​ല​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local elections
Next Story