Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ ഉപതെരഞ്ഞെടുപ്പ്​: 79.73 ശതമാനം പോളിങ്​

text_fields
bookmark_border
all party flags
cancel

തിരുവനന്തപുരം: ഒമ്പത്​ ജില്ലകളിലെ 15 വാർഡുകളിലേക്ക്​ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 79.73 ശതമാനം പോളിങ്​. 11 ​ഗ്രാമപഞ്ചായത്ത്​ വാർഡുകൾ, ഒരു ബ്ലോക്ക്​ വാർഡ്​, മൂന്ന്​ മുനിസിപ്പാലിറ്റി വാർഡ്​ എന്നിവയിലാണ്​ ഉപതെരഞ്ഞെടുപ്പ്​ നടന്നത്. വോ​െട്ടണ്ണൽ വ്യാഴാഴ്​ച നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Local by-elections: 79.73 per cent turnout
Next Story