Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 77.69 ശതമാനം പോളിങ്

text_fields
bookmark_border
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 77.69 ശതമാനം പോളിങ്
cancel

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 77.69 ശതമാനം പോളിങ്. ബുധനാഴ്ച രാവിലെ 10 മുതല്‍ വോട്ടെണ്ണും. 11 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം ക്രമത്തില്‍ ചുവടെ: തിരുവനന്തപുരം -പനവൂര്‍ ഗ്രാമപഞ്ചായത്ത്, മിന്നിലം -79.81, കൊല്ലം-ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്, നെടുമ്പാറ -77.66, കോട്ടയം -മൂന്നിലവ് ഗ്രാമപഞ്ചായത്ത്, മൂന്നിലവ് -86.38, വിജയപുരം ഗ്രാമപഞ്ചായത്ത്, പെരിങ്ങള്ളൂര്‍ -80.15, എറണാകുളം -പാമ്പാക്കുട ഗ്രാമപഞ്ചായത്ത്, നെയ്ത്തുശാലപ്പടി -84.94, തൃശൂര്‍ -കോര്‍പറേഷന്‍, മിഷന്‍ ക്വാര്‍ട്ടേഴ്സ് -58.72, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, വാടാനപ്പള്ളി വെസ്റ്റ് -70.26, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്, തെക്കേക്കര -88.14, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്, പിണ്ടാണി -81.91, മലപ്പുറം -അരീക്കോട് ഗ്രാമപഞ്ചായത്ത്, താഴത്തങ്ങാടി -81.78, വയനാട് -പനമരം ബ്ളോക്ക് പഞ്ചായത്ത്, പാക്കം -64.94.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election
News Summary - local body election
Next Story