Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശതെരഞ്ഞെടുപ്പ്​...

തദ്ദേശതെരഞ്ഞെടുപ്പ്​ വോട്ടർ പട്ടിക പ്രസിദ്ധീകരണം നീട്ടി

text_fields
bookmark_border
തദ്ദേശതെരഞ്ഞെടുപ്പ്​ വോട്ടർ പട്ടിക പ്രസിദ്ധീകരണം നീട്ടി
cancel
camera_alt???????? ?????? ???????? ??.??.?? ???????

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്​ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്​ നീട്ടി. മാർച്ച്​ 27ന്​​ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

തെരഞ്ഞെടുപ്പ്​ മാറ്റിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body electionvoters listkerala newsmalayalam news
News Summary - Local Body Election Voters List -Kerala news
Next Story