Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​;...

തദ്ദേശ തെരഞ്ഞെടുപ്പ്​; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഈ വർഷം തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്ക്​ നടക്കുന്ന പൊതുതെരഞ്ഞെടുപ്പി​​െൻറ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളുടെയും ആറ്​ കോർപറേഷനുകളിലെയും വോട്ടർപട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​.  

2,62,24,501 വോട്ടർമാരാണ്​ ആകെയുള്ളത്​. ഇതിൽ 1,25,40,302 പുരുഷൻമാരും 1,36,84,019 സ്​ത്രീകളും 180 ട്രാൻ​സ്​ജെൻഡർമാരുമാണ്​. 

പുതുതായി 6,78,147 പുരുഷൻമാരും 8,01,328 സ്​ത്രീകളും 66 ട്രാൻസ്​ജെൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി. 4,34,317 പേരെ വോട്ടർപട്ടികയിൽനിന്ന്​ ഒഴിവാക്കിയതായും സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body electionvoters listkerala newsmalayalam newsKerala News
News Summary - Local Body Election Final Voters List Published -Kerala news
Next Story