Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേശ തെരഞ്ഞെടുപ്പ്:...

ത​ദ്ദേശ തെരഞ്ഞെടുപ്പ്: ആ​ദ്യ​ദി​വ​സം ല​ഭി​ച്ച​ത് 72 പ​ത്രി​ക​ക​ൾ​

text_fields
bookmark_border
Panchayats reservation wards
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്​​ഞാ​പ​നം ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. ഇ​തേ​തു​ട​ർ​ന്ന്​​ പ​ത്രി​ക സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​വ​സം 72 പ​ത്രി​ക​ക​ൾ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ പ​ത്രി​ക സ​മ​ർ​പ്പ​ണം. ന​വം​ബ​ർ 19 വ​രെ പ​ത്രി​ക ന​ൽ​കാം. രാ​വി​ലെ 11നും ​വൈ​കീ​ട്ട്​ മൂ​ന്നി​നും ഇ​ട​യി​ലാ​ണ്​ സ​മ​യം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല. ജാ​ഥ പാ​ടി​ല്ല. കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല. 20ന്​ ​സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന. 23 വ​രെ പി​ൻ​വ​ലി​ക്കാം.

ഭ​ര​ണ​സ​മി​തി​ക​ളു​ടെ ക​ാലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ എ​ല്ലാ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്​​ഥ സ​മി​തി​ക​ൾ ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election 2020panchayath election 2020
News Summary - Local body election: 72 nomination received on the first day
Next Story