Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ പഠന സൗകര്യം:...

ഒാൺലൈൻ പഠന സൗകര്യം: തദ്ദേശ സ്​ഥാപനങ്ങൾക്ക്​ തുക ചെലവിടാം

text_fields
bookmark_border
online-class
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ടെ​ലി​വി​ഷ​ൻ/​ലാ​പ്​​ടോ​പ്​/​ക​മ്പ്യൂ​ട്ട​ർ വാ​ങ്ങി​ന​ൽ​കു​ന്ന​തി​ന്​ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​യു​ടെ കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക​ത പ​രി​ശോ​ധി​ച്ച്​ അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ക​മ്മി​റ്റി/​കൗ​ൺ​സി​ൽ തീ​രു​മാ​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ തു​ക ചെ​ല​വ​ഴി​ക്കാ​മെ​ന്ന​ും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ എം.​എ​ൽ.​എ​മാ​രു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്​​തി വി​ക​സ​ന ഫ​ണ്ടും പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന്​ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്​ ധ​ന​വ​കു​പ്പും പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationkerala newsonline classvicters
News Summary - local bodies can spend money for online education
Next Story