Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ജെ.ഡി സ്ഥാനാർഥികളെ...

എൽ.ജെ.ഡി സ്ഥാനാർഥികളെ നാളെ നിശ്ചയിക്കും -ഷേക്ക് പി. ഹാരിസ്

text_fields
bookmark_border
Sheikh P. Harris
cancel

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) സ്ഥാനാർഥികളെ നാളെ നിശ്ചയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്. ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ചേരുന്ന പാർലമെന്‍ററി ബോർഡ് യോഗത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കും. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നീ സീറ്റുകളാണ് പാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതാണെന്നും ഷേക്ക് പി. ഹാരിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LJDassembly election 2021Sheikh P. Harris
News Summary - LJD candidates to be decided tomorrow says Sheikh P. Harris
Next Story