Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യത്തി​െൻറ ഇര ഇതാ...

മദ്യത്തി​െൻറ ഇര ഇതാ നിയമസഭയിലുമുണ്ട്​...

text_fields
bookmark_border
മദ്യത്തി​െൻറ ഇര ഇതാ നിയമസഭയിലുമുണ്ട്​...
cancel

തി​രു​വ​ന​ന്ത​പു​രം: ‘‘അ​പ്പൂ​പ്പ​ൻ മ​ദ്യ​പി​ച്ച്​ ബൈ​ക്ക്​ ഒാ​ടി​ക്ക​വേ അ​പ​ക​ട​ത്തി​ൽ​ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പാ​നി​യാ​യ പി​താ​വ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലെ മോ​ർ​ച്ച​റി​യി​ൽ​നി​ന്ന്​​ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ മാ​താ​വി​​​െൻറ​യും എ​​​െൻറ​യും വി​കാ​രം എ​ന്താ​യി​രി​ക്കും?’’; സ്വ​ന്തം ജീ​വി​ത​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കി​യ ​െകാ​ടി​യ​ദു​ര​ന്തം  നി​യ​മ​സ​ഭ​യി​ൽ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു അ​നി​ൽ അ​ക്ക​ര. 

2018 ലെ ​അ​ബ്​​കാ​രി (​േഭ​ദ​ഗ​തി) ബി​ൽ ച​ർ​ച്ച​ക്കി​ടെ​യാ​യി​രു​ന്നു എം.​എ​ൽ.​എ ത​​​െൻറ പി​താ​വി​​​െൻറ​യും അ​പ്പൂ​പ്പ​​​െൻറ​യും മ​ദ്യ​പാ​നം കു​ടും​ബ​ത്തി​ന്​ വ​രു​ത്തി​യ ദു​ര​ന്തം വി​ശ​ദീ​ക​രി​ച്ച​ത്. മ​ദ്യ​ത്തി​നി​ര​യാ​യ മ​നു​ഷ്യ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ്​ സ​ഹാ​യം ചെ​യ്യേ​ണ്ട​തെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പാ​ന​ത്തി​ന്​ ഇ​ര​യാ​യ​വ​രും കു​ടും​ബ​ങ്ങ​ളും എ​ങ്ങ​നെ ക​ഴി​യു​ന്നു​വെ​ന്ന ക​ണ​ക്ക്​ സ​ർ​ക്കാ​ർ എ​ടു​ക്ക​ണം. അ​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​​​െൻറ ഗു​ണം മ​ദ്യ​മു​ത​ലാ​ളി​മാ​ർ​ക്കാ​ണ്. ന​ല്ല മ​ദ്യം കി​ട്ടു​ന്ന​തി​നെ​യും തൊ​ഴി​ൽ ന​ഷ്​​ട​ത്തെ​യും കു​റി​ച്ചാ​ണ്​ ച​ർ​ച്ച. അ​തി​​​െൻറ ആ​യി​ര​ക്ക​ണ​ക്കി​നി​ര​ട്ടി മ​നു​ഷ്യ​രാ​ണ്​ ഇ​ര​ക​ളാ​വു​ന്ന​ത്. അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ്​ നി​യ​മം കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്നും അ​നി​ൽ പ​റ​ഞ്ഞു. 
മ​ദ്യാ​സ​ക്തി േബാ​ധ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന്​ ടി.​പി. രാ​മ​കൃ​ഷ്​​ണ​നു വേ​ണ്ടി ബി​ൽ അ​വ​ത​രി​പ്പി​ച്ച ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​ൻ പ​റ​ഞ്ഞു. നി​യ​മം മൂ​ലം നി​രോ​ധി​ച്ച്​ പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ല. 

ക​ള്ളി​ൽ സ്​​റ്റാ​ർ​ച്​ ക​ല​ർ​ത്തി വി​ൽ​ക്കു​ന്ന​തി​നു​ള്ള ​ശി​ക്ഷ ല​ഘൂ​ക​രി​ക്കു​ന്ന ഭേ​ദ​ഗ​തി​യാ​ണ്​ ബി​ല്ലി​ലു​ള്ള​ത്​. ഭേ​ദ​ഗ​തി പ്ര​കാ​രം ആ​റു​​മാ​സം ശി​ക്ഷ​യും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. മ​ദ്യം വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യം 21 ൽ ​നി​ന്ന്​ 23 വ​യ​സ്സാ​യി ഉ​യ​ർ​ത്തി​യ​താ​ണ്​ ര​ണ്ടാ​മ​ത്തെ ഭേ​ദ​ഗ​തി. സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​യി​ലെ യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​ൻ. ജ​യ​രാ​ജും വി.​ഡി. സ​തീ​ശ​നും വി​യോ​ജി​േ​പ്പാ​ടെ​യാ​ണ്​ ഭേ​ദ​ഗ​തി പാ​സാ​ക്കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policykerala newsAnil Akkaramalayalam news
News Summary - Liquor Victim in Assembly - Kerala News
Next Story