Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെവ് ക്യൂ മദ്യവിൽപന ഇന്ന് പുനരാംരംഭിക്കും

text_fields
bookmark_border
bevq.jpg
cancel

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ബെവ് ക്യൂ ഉപയോഗിച്ചുള്ള മദ്യവിൽപന ഇന്ന് പുനരാരംഭിക്കും. ആപിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് രണ്ട് ദിവസം മദ്യവിൽപനക്ക് ഇടവേള നൽകിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച ആപ് പൂർണതോതിൽ സജ്ജമായതായി ബിവറേജസ് കോർപറേഷൻ അറിയിച്ചു. 

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാല ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. പിന്നീട് ബുക്ക് ചെയ്യുന്നവർക്ക് 10 കിലോമീറ്റർ, 15 കിലോമീറ്റർ, 20 കിലോമീറ്റർ എന്ന രീതിയിലാണ് ക്രമീകരണം. 

ഇന്നത്തേക്കുള്ള 4.6 ലക്ഷത്തോളം ടോക്കണുകൾ ഇന്നലെ വിതരണം ചെയ്തു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - liquor selling wiil restart today- Kerala news
Next Story