Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയത്തിനെതിരെ ജൂലൈ ഒന്നിന്​ യു.ഡി.എഫ് ധർണ

text_fields
bookmark_border
മദ്യനയത്തിനെതിരെ ജൂലൈ ഒന്നിന്​ യു.ഡി.എഫ് ധർണ
cancel

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍റെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറി​​​െൻറ തെറ്റായ തീരുമാനത്തിനെതിരെ യു.ഡി.എഫി​​​െൻറ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് സംസ്​ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ്​ ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക്​ മുന്നിലുമാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണക്ക്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - liquor policy udf dharna
Next Story