Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം: കെ.ടി. ജലീലിനെതിരെ തവനൂരിൽ മദ്യനിരോധന സമിതിയുടെ വാഹനജാഥ
text_fieldsbookmark_border
മലപ്പുറം: എല്‍.ഡി.എഫ് സര്‍ക്കാറിെൻറ മദ്യനയത്തിനെതിരെ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരള മദ്യനിരോധന സമിതി തവനൂർ നിയോജക മണ്ഡലത്തിൽ വാഹന ജാഥ നടത്തും. കെ.ടി. ജലീൽ തദ്ദേശഭരണ മന്ത്രിയായിരിക്കെയാണ് മദ്യം വ്യാപകമാക്കാൻ ഉത്തരവ് നൽകിയതെന്നും അദ്ദേഹത്തിെൻറ പരാജയം ഉറപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. അലവിക്കുട്ടി ബാഖവി, ജില്ല പ്രസിഡൻറ് അബ്ദുല്‍ മജീദ് മാടമ്പാട്, പി.കെ. റഹീം, വി.പി. സഹീര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
