Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈനിൽ മദ്യം...

ഒാൺലൈനിൽ മദ്യം ലഭ്യമാക്കണം; ഹരജിക്കാരന്​ 50,000 രൂപ പിഴ ചുമത്തി ഹൈകോടതി

text_fields
bookmark_border
ഒാൺലൈനിൽ മദ്യം ലഭ്യമാക്കണം; ഹരജിക്കാരന്​ 50,000 രൂപ പിഴ ചുമത്തി ഹൈകോടതി
cancel

കൊച്ചി: കൊറോണ വൈറസ്​ ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മദ്യം ഒാൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കാനുള്ള നടപടി ആവശ ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ഹൈ​േ​കാടതി തളളി. കോടതി ഹരജിക്കാരന്​ വൻതുക പിഴ ചുമത്തുകയും ചെയ്​തു.

ആലുവ സ്വദേശി ജി.ജ്യോതിഷാണ്​ മദ്യം ഒാൺലൈനിൽ ലഭ്യമാക്കണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്​. മദ്യം അവശ്യ വസ്​തുവല്ലെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി ജോതിഷിന്​ 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.

Show Full Article
TAGS:covid19 Liqour highcourt kerala news 
News Summary - Liqour in online: Highcourt reject plea - Kerala news
Next Story