Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യം ലഭിക്കാത്തതിനെ...

മദ്യം ലഭിക്കാത്തതിനെ തുടർന്ന്​ യുവാവ്​ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
sanoj
cancel

കുന്ദംകുളം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടിൽ മോഹന​​െൻറ മകൻ സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗൺ ആയതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ
മദ്യം ലഭിക്കാതെ വന്നതാണ് സനോജി​​െൻറ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.


പോലീസ് എഫ്‌.ഐ.ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. അവിവാഹിതനായ സനോജ്​ പെയിൻറിങ്​ തൊഴിലാളിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbevcomalayalam news
News Summary - Liqour ban sucide-Kerala news
Next Story