Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശ വനിതയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ
text_fieldsbookmark_border
കൊച്ചി: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. കേസന്വേഷണം തൃപതികരമാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദേശ വനിതയുടെ സുഹൃത്തായ ആൻഡ്രൂസ് നൽകിയ ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹരജി കോടതി വിധി പറയാൻ മാറ്റി.
വിഷാദ രോഗത്തിന് ചികിത്സയിലിരുന്ന ലിഗയെ മാർച്ച് 14ന് രാവിലെ 7.30നാണ് പോത്തൻകോട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് കാണാതാകുന്നത്. ഏറെ നാളത്തെ െതരച്ചിലിനൊടുവിൽ ലിഗയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
