Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ വനിതയുടെ മരണം...

വിദേശ വനിതയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന്​ സംശയിക്കുന്നതായി പൊലീസ്​

text_fields
bookmark_border
വിദേശ വനിതയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന്​ സംശയിക്കുന്നതായി പൊലീസ്​
cancel

തിരുവനന്തപുരം: ഒരു മാസം മുൻപു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്​. യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങൾക്കോ പരിക്കില്ലെന്ന്​ പൊലീസ്​ അറിയിച്ചു. മരണം വിഷം ഉള്ളിൽചെന്നാകാമെന്ന്​ സംശയമുള്ളതായും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ച​ ശേഷം അത്​ സ്ഥിരീകരിക്കുമെന്നും പൊലീസ്​ പറഞ്ഞു. 

ഒരു മാസം നീണ്ട തിരച്ചിലിനൊടുവിൽ കോവളത്തെ തി​​​രു​​​വ​​​ല്ലം പ​​​ന​​​ത്തു​റ​യിൽ പുനംതുരുത്തിൽ സ്വ​കാ​ര്യ​ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തിൽ ശി​ര​സ​റ്റനി​ല​യിലായിരുന്നു ലിഗയുടെ മൃത​ദേഹം കാണപ്പെട്ടത്​. പോത്തൻകോട് അരുവിക്കരകോണ​െത്ത ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാർച്ച് 14നാണ്​ കാണാതായത്​. ലാത്​വിയൻ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വർഷമായി അയർലൻഡിലാണ് താമസിച്ചുവന്നിരുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmissing foreign womenliga murder
News Summary - liga murder- kerala news
Next Story