Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആൻ വചനങ്ങൾ കാലിഗ്രഫിയിൽ തയാറാക്കി ശ്രദ്ധേയനായി യുവാവ്

text_fields
bookmark_border
ഖുർആൻ വചനങ്ങൾ കാലിഗ്രഫിയിൽ തയാറാക്കി ശ്രദ്ധേയനായി യുവാവ്
cancel
camera_alt

അ​ബ്ബാ​സ് മു​ഹ​മ്മ​ദ്‌ അ​ൽ ഹ​സ​നി അ​ൽ മ​ദ​നി കാ​ലി​ഗ്ര​ഫി ര​ച​ന​യി​ൽ

പ​ന്ത​ളം: ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ൾ കാ​ലി​ഗ്ര​ഫി​യി​ൽ ത​യാ​റാ​ക്കി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ഹാ​ഫി​സ് അ​ബ്ബാ​സ് മു​ഹ​മ്മ​ദ്‌ അ​ൽ ഹ​സ​നി അ​ൽ മ​ദ​നി. ഒ​രോ അ​ധ്യാ​യ​വും പ്ര​ത്യേ​കം ഫ്രെ​യി​മി​ലാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

ചെ​റു​പ്പ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ പി​താ​വി​ൽ​നി​ന്ന് വി​ദ്യ അ​ഭ്യ​സി​ച്ചു. ചെ​റു​പ്പം മു​ത​ലേ അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു. ഖു​ർ​ആ​ൻ മ​ന​നം ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഖു​ർ​ആ​നി​നൊ​പ്പം അ​റ​ബി കാ​ലി​ഗ്ര​ഫി​യും ര​ണ്ടു​വ​ർ​ഷം അ​ഭ്യ​സി​ച്ചു. പി​ന്നീ​ട് മ​ദീ​ന​യി​ൽ​വെ​ച്ച് തു​ട​ർ​പ​ഠ​നം. ഇ​ദ്ദേ​ഹം ഉ​സൂ​ൽ ത​ഫ്സീ​റി​ൽ മി​ഫ്താ​ഹു ത​ഫ്സീ​ർ എ​ന്ന ഗ്ര​ന്ഥം ര​ചി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം, പെ​രി​ങ്ങാ​ല, കോ​ട്ട​പ്പു​റ​ത്തു ഹൗ​സി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്റെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young Man Impresses With Quranic Calligraphy
Next Story