Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.മുരളീധരന്​ വധഭീഷണി;...

വി.മുരളീധരന്​ വധഭീഷണി; സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടർ കസ്​റ്റഡിയിൽ

text_fields
bookmark_border
വി.മുരളീധരന്​ വധഭീഷണി; സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടർ കസ്​റ്റഡിയിൽ
cancel

കോഴിക്കോട് : വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശ ം ലഭിച്ചത്. വധഭീഷണി ഉയ‍ർത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി ബാദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടറാണ്​ ഇയാൾ. ഇയാളെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്ത്​ വരികയാണ്​. ബാദലിന് സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsv muraleedharanlife threat
News Summary - Life threat call to V Muraleedharan - Kerala news
Next Story