Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ജീ​വ​ന് സം​ര​ക്ഷ​ണം ന​ല്‍ക​ണം–എ​ന്‍.​ഡി.​ അ​പ്പ​ച്ച​ന്‍

text_fields
bookmark_border
കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വിസ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വിസ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്‍പ​റ്റ: വ​യ​നാ​ട്ടി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്നും ക​ര്‍ഷ​ക ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വിസ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ന്‍ഷ​ന്‍കാ​ര്‍ക്കു ല​ഭി​ക്കാ​നു​ള്ള ക്ഷാ​മാ​ശ്വാ​സ കു​ടി​ശ്ശി​ക​യും പെ​ന്‍ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ കു​ടി​ശ്ശി​ക​യും എ​ത്ര​യും പെ​ട്ടെ​ന്ന് അ​നു​വ​ദി​ക്ക​ണം.

മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ചു ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ല്‍. തോ​മ​സ്, വേ​ണു​ഗോ​പാ​ല്‍ എം. ​കീ​ഴ്‌​ശ്ശേ​രി, വി​പി​ന ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍, സി. ​ജോ​സ​ഫ്, കെ.​ഐ. തോ​മ​സ്, ലി​ല്ലി​ക്കു​ട്ടി, കെ.​ജി. ര​വീ​ന്ദ്ര​ന്‍, ടി.​ജെ. സ​ക്ക​റി​യാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ. ​സു​രേ​ന്ദ്ര​ന്‍ (പ്ര​സി​), കെ.​എ​ല്‍. തോ​മ​സ് (സെ​ക്ര​), കെ. ​സ്റ്റീ​ഫ​ന്‍ (ട്ര​ഷ​) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newstiger attackND Appachanksspa
News Summary - Life should be protected from wild animals – N.D. Appachan
Next Story