Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈഫ് പദ്ധതിയെ എതിർത്ത സി.പി.എം ഇപ്പോൾ ക്രെഡിറ്റ് അടിച്ചെടുക്കുന്നു -മുല്ലപ്പള്ളി
text_fieldsbookmark_border
കൽപറ്റ: ലൈഫ് ഭവന പദ്ധതി ആവിഷ്കരിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിർത്ത സി.പി.എം ഇന്ന് അതിെൻറ െക്രഡിറ്റ് അടിച ്ചെടുക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുൽത്താൻ ബത്തേരിയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഒരിക്കലും നെഗറ്റിവ് സമീപനം സ്വീകരിച്ചിട്ടില്ല, സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. ലോകകേരള സഭ പണക്കാർക്കുവേണ്ടി മാത്രം നടത്തിയതുകൊണ്ടാണ് വിയോജിച്ചത്. ഭരണകൂടഭീകരത രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
