Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നവീടി​െൻറ...

സ്വപ്നവീടി​െൻറ 'പ്രഭ'യിൽ ശശിധരനും കുടുംബവും; സമ്മാനവുമായി മുഖ്യമന്ത്രിയും

text_fields
bookmark_border
സ്വപ്നവീടി​െൻറ പ്രഭയിൽ ശശിധരനും കുടുംബവും; സമ്മാനവുമായി മുഖ്യമന്ത്രിയും
cancel
camera_alt

ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയതി​െൻറ പ്രഖ്യാപനദിവസം ​വള്ളു​േക്കാണം ​പാപ്പാട്ടെ പ്രഭയുടെ പുതിയ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലുകാച്ചി ഗൃഹപ്രവേശനത്തിൽ പങ്കുചേരുന്നു

തി​ര​ു​വ​ന​ന്ത​പു​രം: ലൈ​ഫി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ സ്വ​പ്ന​വീ​ട്ടി​ലേ​ക്ക് വാ​ഴോ​ട്ടു​കോ​ണം പാ​പ്പാ​ട് വ​ള്ളു​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ-​പ്ര​ഭ ദ​മ്പ​തി​ക​ൾ ചു​വ​ടു​വെ​ച്ച​പ്പോ​ൾ സാ​ക്ഷി​യാ​യി സ​മ്മാ​ന​വു​മാ​യെ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലൈ​ഫ് മി​ഷ​നി​ലൂ​ടെ ര​ണ്ട​ര​ല​ക്ഷം വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​യ പ്ര​ഖ്യാ​പ​ന​ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ പാ​പ്പാ​ട്ടെ ശ​ശി​ധ​ര​​െൻറ​യും പ്ര​ഭ​യു​ടെ​യും പു​തി​യ വീ​ട്ടി​ൽ ആ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി അ​തി​ഥി​യാ​യ​ത്.

പ​ഴ​കി​ത്ത​ക​ർ​ന്ന വീ​ട്ടി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യ വീ​ട്ടി​ലേ​ക്ക് കാ​ലു​വെ​ക്കു​മ്പോ​ൾ സ​ന്തോ​ഷം പ​ങ്കി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യും നാ​ടും കൂ​ടെ​യെ​ത്തി​യ​തി​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു കു​ടും​ബം. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് പു​തു​വീ​ട് പ​ടു​ത്തു​യ​ർ​ത്താ​ൻ കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യ​ത്. ഗൃ​ഹ​പ്ര​വേ​ശ സ​ന്തോ​ഷം പ​ങ്കി​ടാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ആ​ദ്യം അ​ടു​ക്ക​ള​യി​ലെ​ത്തി പാ​ലു​കാ​ച്ച​ലി​ന് സാ​ക്ഷി​യാ​യി. മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ, മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, ലൈ​ഫ് മി​ഷ​ൻ സി.​ഇ.​ഒ യു.​വി. ജോ​സ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ റാ​ണി വി​ക്ര​മ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - life mission house
Next Story