Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് മിഷൻ ഫ്ലാറ്റ്​...

ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണം തൊഴുത്തു പണിയുന്നത് പോലെയെന്ന്​ ബി.ജെ.പി

text_fields
bookmark_border
ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണം തൊഴുത്തു പണിയുന്നത് പോലെയെന്ന്​ ബി.ജെ.പി
cancel

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണ കരാറിൽ മാത്രമല്ല, നിർമാണത്തിലും അപാകതയുണ്ടെന്ന്​ ബി.ജെ.പി. ഇത് ലൈഫ് പദ്ധതിയല്ല, നോ ലൈഫ് പദ്ധതിയാണെന്നും​ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്​ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

തൊഴുത്ത് പണിയുന്നത്​ പോലെയാണ് ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. പാലാരിവട്ടം പാലത്തിന് സമാനമാണ് ഫ്ലാറ്റി​െൻറ നിർമാണം. പൊതുമരാമത്ത് വകുപ്പിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണ്​ താൻ ഇത്​ പറയുന്നതെന്നും ഗോപാലകൃഷ്​ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionwadakkancheryBJP
Next Story