Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷൻ കോഴ...

ലൈഫ്​ മിഷൻ കോഴ ഇടപാട്​: സന്തോഷ്​ ഈപ്പന്​ ജാമ്യം

text_fields
bookmark_border
Santhosh Eepan
cancel

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ ഇ​ട​പാ​ട് കേ​സി​ൽ യൂ​നി​ടാ​ക്​ ക​മ്പ​നി ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​ന്​ ജാ​മ്യം. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ്​ ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഇ​തു​വ​രെ 10 ത​വ​ണ ചോ​ദ്യം ചെ​യ്​​തു. ഈ ​മാ​സം 20ന് ​അ​റ​സ്​​റ്റ്​ ചെ​യ്​​ത​ശേ​ഷം ഏ​ഴ്​ ദി​വ​സം തു​ട​ർ​ച്ച​യാ​യി ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്​​തു. ഇ​തി​നി​ടെ, ലൈ​ഫ് മി​ഷ​ൻ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട 4.5 കോ​ടി രൂ​പ​യു​ടെ കോ​ഴ ഇ​ട​പാ​ടി​ൽ അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ കൈ​മാ​റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സ​ന്തോ​ഷ് ഈ​പ്പ​ൻ അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഇ.​ഡി​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ യു.​എ.​ഇ​യി​ലെ റെ​ഡ് ക്രെ​സ​ന്‍റ്​ സം​ഘ​ട​ന തി​രു​വ​ന​ന്ത​പു​ര​ത്തെ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് വ​ഴി കൈ​മാ​റി​യ 19 കോ​ടി രൂ​പ​യി​ൽ 4.50 കോ​ടി രൂ​പ നി​ർ​മാ​ണ​ക്ക​രാ​ർ ല​ഭി​ക്കാ​നാ​യി സ​ന്തോ​ഷ് ഈ​പ്പ​ൻ കോ​ഴ​യും ക​മീ​ഷ​നു​മാ​യി ന​ൽ​കി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ കേ​സ്. കോ​ൺ​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ഹി​തം ല​ഭി​ച്ച​താ​യാ​ണ് ഇ.​ഡി സം​ശ​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life mission
News Summary - Life Mission bribery deal: Santhosh Eepan gets bail
Next Story