Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്: രണ്ടുലക്ഷം...

ലൈഫ്: രണ്ടുലക്ഷം വീടുകൾ ജനുവരിയിൽ

text_fields
bookmark_border
ലൈഫ്: രണ്ടുലക്ഷം വീടുകൾ ജനുവരിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ജ​നു​വ​രി 26 ന്​ ​മു​മ്പ്​ ര​ണ്ടു​ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​കും. വീ​ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക ധ​ന​വ​കു​പ്പ് ഉ​ട​നെ അ​നു​വ​ദി​ക്കും. പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ലൈ​ഫി​െൻറ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. 54,183 ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​ണ്​ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ള്ള​ത്. ഇ​തി​ന​കം​ത​ന്നെ 96 ശ​ത​മാ​നം വീ​ടു​ക​ളും പൂ​ർ​ത്തി​യാ​യി.

ലൈ​ഫ് ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ൻ സം​സ്ഥാ​ന​വി​ഹി​ത​മാ​യി 242.5 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ക്കേ​ണ്ട​ത്. ഇ​തി​ൽ 68 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ബാ​ക്കി തു​ക ഉ​ട​ൻ ന​ൽ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

Show Full Article
TAGS:Life Home Project. Kerala News malayalam news 
News Summary - Life Home Project -Kerala News
Next Story