Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ്ങിനിടെ...

ഡ്രൈവിങ്ങിനിടെ ​േഫാൺവിളി:  61 പേരുടെ ലൈസൻസ്​ സസ്പെൻഡ് ചെയ്തു 

text_fields
bookmark_border
ഡ്രൈവിങ്ങിനിടെ ​േഫാൺവിളി:  61 പേരുടെ ലൈസൻസ്​ സസ്പെൻഡ് ചെയ്തു 
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്ങി​നി​ടെ ​േഫാ​ണി​ൽ സം​സാ​രി​ച്ച 61 പേ​രു​ടെ ലൈ​സ​ൻ​സ്​ സ​സ്പെ​ൻ​ഡ് ചെ​യ്തു. മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്​ ന​ഗ​ര​പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ലൈ​സ​ൻ​സു​ക​ൾ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. ഇ​തി​ൽ 15 പേ​ർ തി​രു​വ​ന​ന്ത​പു​രം ആ​ർ.​ടി.​ഒ​യു​ടെ പ​രി​ധി​യാ​ണ്. ശേ​ഷി​ക്കു​ന്ന 46 പേ​രു​ടെ ലൈ​സ​ൻ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ൾ ന​ട​പ​ടി​യെ​ടു​ക്കും. 
മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​​ണ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic ruleDriving
News Summary - licence suspended
Next Story