Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെറ്റ് ഷോപ്പുകൾക്ക്​...

പെറ്റ് ഷോപ്പുകൾക്ക്​ ലൈസൻസ് നിർബന്ധം

text_fields
bookmark_border
പെറ്റ് ഷോപ്പുകൾക്ക്​ ലൈസൻസ് നിർബന്ധം
cancel

തി​രു​വ​ന​ന്ത​പു​രം: അ​രു​മ മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ (പെ​റ്റ്​ ഷോ​പ്പു​ക​ൾ) പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും.

പെ​റ്റ് ഷോ​പ്പ്, ഡോ​ഗ് ബ്രീ​ഡി​ങ് സ്ഥാ​പ​ന ഉ​ട​മ​സ്ഥ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല​ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം. നിയമവുമായി ബന്ധപ്പെട്ട പ​രാ​തി​ക​ൾ സ്​​റ്റേ​റ്റ്​ അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കും. പെ​റ്റ് ഷോ​പ്പ് നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച കൈ​പ്പു​സ്ത​ക​വും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pet Shop
News Summary - licence is mandatory for pet shops
Next Story