Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല കേസ്​...

ശബരിമല കേസ്​ പരിഗണിക്കാൻ മുൻതന്ത്രിയുടെ ഭാര്യയുടെ കത്ത്

text_fields
bookmark_border
ശബരിമല കേസ്​ പരിഗണിക്കാൻ മുൻതന്ത്രിയുടെ ഭാര്യയുടെ കത്ത്
cancel

ന്യൂ​ഡ​ല്‍ഹി: ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന്​ മു​മ്പാ​കെ​യു​ള്ള ശ​ബ​രി​മ​ല കേ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ ദേ​വ​കി അ​ന്ത​ര്‍ജ​നം ചീ​ഫ് ജ​സ്​​റ്റി​സി​ന്​ ക​ത്ത​യ​ച്ചു. കേ​സി​ലെ വി​ധി ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കു​മെ​ന്നും ത​ന്ത്രി കു​ടും​ബാം​ഗം വ്യ​ക്ത​മാ​ക്കി.

2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സ് അ​വ​സാ​ന​മാ​യി പ​രി​ഗ​ണി​ച്ച​ത്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി റ​ദ്ദാ​ക്കി​യാ​ണ്​ സു​പ്രീം​കോ​ട​തി ശ​ബ​രി​മ​ല കൂ​ടാ​തെ മു​സ്​​ലിം പ​ള്ളി​ക​ളി​ലും പാ​ഴ്സി​ക​ളു​ടെ ഫ​യ​ർ ടെ​മ്പി​ളി​ലും സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​വി​ല​ക്ക്, ദാ​വൂ​ദി ബോ​റാ സ​മു​ദാ​യ​ത്തി​ലെ ചേ​ലാ​ക​ര്‍മം എ​ന്നി​വ അ​ട​ക്ക​മു​ള്ള ഏ​ഴു പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ൾ ഒ​മ്പ​തം​ഗ ബെ​ഞ്ചി​നു വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsSupreme Court
News Summary - Letter from the wife of former thanthri to consider Sabarimala case
Next Story