Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsbookmark_border
കോഴിക്കോട്: ഹാദിയ സംഭവത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡൻറ് ഹാജറ, ഒ. രിസാന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ഹാദിയയുടെ നീതിക്കു വേണ്ടിയുള്ള ജനകീയ ഒപ്പുശേഖരണത്തിൽ കേരളത്തിെൻറ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം പേർ ഒപ്പുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story