Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരം ചെയ്യുന്നവർ...

സമരം ചെയ്യുന്നവർ നേരിട്ട് വരട്ടെ; എന്നാൽ ചർച്ചയാകാമെന്ന് ഇ.പി ജയരാജൻ

text_fields
bookmark_border
EP Jayarajan
cancel

തി​രു​വ​ന​ന്ത​പു​രം: പി​.എ​സ്‌.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സർക്കാർ. സ​മ​രം ചെ​യ്യു​ന്ന​വ​ർ നേ​രി​ട്ട് വ​ന്നാ​ൽ ച​ർ​ച്ച​ക്ക് നോക്കാമെന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പറഞ്ഞു. എന്നാൽ ഇതേ വരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.പി.എമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. എന്നാൽ സലീം കുമാർ അടക്കമുള്ള കലാകാരൻമാരോട് സി.പി.എമ്മിന് എന്നും ബഹുമാനമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP Jayarajanpsc strike
News Summary - Let the strikers come directly; But EP Jayarajan said it could be discussed
Next Story