Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ങ്ങി​യ പ​ശു​വി​ന്...

വാ​ങ്ങി​യ പ​ശു​വി​ന് പാ​ൽ കു​റ​ഞ്ഞ​ു; കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ സംഘർഷം, രണ്ടു പേർക്ക്​ പരിക്ക്​

text_fields
bookmark_border
Less milk for purchased cow; Family members clash, two injured
cancel

ക​ട്ട​പ്പ​ന: വാ​ങ്ങി​യ പ​ശു​വി​ന് പാ​ൽ കു​റ​ഞ്ഞ​തി​െൻറ പേ​രി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​വും വീ​ട് ക​യ​റി ആ​ക്ര​മ​ണ​വും. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ള​യാം​കു​ടി മു​ട്ടു​മ​ണ്ണി​ൽ സാ​ബു​വി​െൻറ ഭാ​ര്യ ആ​ൻ​സി, ഇ​ള​യ മ​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ന്ന് മാ​സം മു​മ്പ്​ പ​ശു​വി​നെ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു. സംഭവത്തിൽ പൊലീസ്​ കേസെടുത്തു.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ വെ​ള്ള​യാം​കു​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ സാ​ബു​വി​െൻറ വീ​ട്ടി​ൽ വ​ള്ള​ക്ക​ട​വ് ഓ​ല​നാ​ൽ സ​ജി​യു​ടെ മ​ക​ൻ അ​ച്ചു​വും കൂ​ട്ടു​കാ​രാ​യ മൂ​ന്ന് പേ​രും അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ സ​ജി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ സാ​ബു​വും കു​ടും​ബ​വും പ​ശു​വി​നെ വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന്​ പാ​ൽ കു​റ​വാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ​സാ​ബു​വും സ​ജി​യും ത​മ്മി​ൽ മു​മ്പ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യിരുന്നു. ഇ​തി​ൽ സ​ജി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് സ​ജി​യു​ടെ മ​ക​ൻ അ​ച്ചു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ സാ​ബു​വി​െൻറ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappanafamily clash
Next Story