Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുലി കുറുകെ ചാടി;...

പുലി കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് ഫോറസ്​റ്റ്​ വാച്ചർക്ക് പരിക്ക്​

text_fields
bookmark_border
പുലി കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് ഫോറസ്​റ്റ്​ വാച്ചർക്ക് പരിക്ക്​
cancel
camera_alt????? ?????????????? ???????? ????????????? ??????????? ?????????? ????????? ????????????? ?????????

കോ​ത​മം​ഗ​ലം: ഇ​ട​മ​ല​യാ​ർ ഡാ​മി​നു സ​മീ​പം പു​ലി റോ​ഡി​നു കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഫോ​റ​സ്​​റ്റ്​ വാ​ച്ച​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ടാ​ട്ടു​പാ​റ കി​ഴ​ക്കേ​ചാ​ലി​ച്ചി​റ പൊ​ടി​യ​ൻ രാ​മ​നാ​ണ് (58) പ​രി​ക്കേ​റ്റ​ത്.

ജോ​ലി​ക്ക്​ പോ​ക​വെ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​േ​ഴാ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​യോ​ര​ത്തെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പു​ലി പെ​ട്ടെ​ന്നു റോ​ഡി​നു കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ ക​ണ്ടു​പേ​ടി​ച്ച്​ നി​യ​ന്ത്ര​ണം വി​ട്ട്​ സ്കൂ​ട്ട​ർ മ​റി‍ഞ്ഞു. ത​ല​ക്ക് പ​രി​ക്കേ​റ്റ പൊ​ടി​യ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochimalayalamLeopardkothamangalam
News Summary - Leopard: scooter accident
Next Story