Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ സമ്മേളനം 27...

നിയമസഭ സമ്മേളനം 27 മുതൽ

text_fields
bookmark_border
Legislative Assembly
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ്​ സ​മ്പൂ​ർ​ണ​മാ​യി പാ​സാ​ക്കാ​ൻ നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ണ്‍ 27 മു​ത​ല്‍ വി​ളി​ച്ച് ചേ​ര്‍ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം ഗ​വ​ര്‍ണ​റോ​ട് ശി​പാ​ര്‍ശ ചെ​യ്തു. 23 ദി​വ​സ​മാ​കും സ​മ്മേ​ള​നം ചേ​രു​ക. ബ​ജ​റ്റ്​ വ​കു​പ്പ്​ തി​രി​ച്ച്​ ച​ർ​ച്ച ന​ട​ത്തി പാ​സാ​ക്കും. ഇ​തി​ന്​ ശേ​ഷം ധ​ന​കാ​ര്യ ബി​ല്ലും ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ളും പാ​സാ​ക്കും. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ മാ​ത്രം 13 ദി​വ​സം നീ​ളും. ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച ഘ​ട്ട​ത്തി​ൽ വോ​ട്ട്​ ഓ​ൺ അ​ക്കൗ​ണ്ട്​ പാ​സാ​ക്കി പി​രി​യു​ക​യാ​യി​രു​ന്നു. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ്വ​പ്​​ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം സ​ർ​ക്കാ​റി​നെ​തി​രെ ഉ​യ​ർ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala legislative assembly
News Summary - Legislative Assembly from 27th
Next Story