Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി​െൻറ മകനെ വിജിലൻസ്​ ചോദ്യം ചെയ്യുന്നു

text_fields
bookmark_border
മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി​െൻറ മകനെ വിജിലൻസ്​ ചോദ്യം ചെയ്യുന്നു
cancel

കൊച്ചി: കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി​​​​െൻറ മകനെ വിജിലൻസ്​ ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ഉത്തരവ്​ അനുസരിച്ചാണ്​ ചോദ്യം ചെയ്യൽ. 

വി.കെ. ഇബ്രാഹിം കുഞ്ഞി​​​​െൻറ മകൻ അബ്​ദുൽ ഗഫൂറിനെ കൊച്ചിയിലെ വിജിലൻസ്​ ആസ്​ഥാനത്താണ്​ വിജിലൻസ്​ സംഘം ചോദ്യം ചെയ്യുന്നത്​. കേസിൽ നിന്ന്​ പിൻമാറണമെന്നാവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തിയെന്ന്​ കാണിച്ച്​ ഗിരീഷ്​ ബാബു നൽകി പരാതിയിലാണ്​ നടപടി. കേസിൽ നിന്ന്​ പിൻമാറാൻ അബ്​ദുൽ ഗഫൂർ പണം വാഗ്​ദാനം ചെയ്​തെന്നും ഗിരീഷ്​ ബാബു പരാതിയിൽ പറയുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - legal action against former minister
Next Story