Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ അവധി

text_fields
bookmark_border
kerala-fb1
cancel

കോഴിക്കോട്​: കനത്ത മഴയെ തുടർന്ന്​ കോഴിക്കോട്​ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ചൊവ്വാഴ്​ച ജില്ലാ കളക്​ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്​​ അവധി.

ആലപ്പുഴയിലെ കുട്ടനാട്​, കാർത്തികപള്ളി താലുക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ അവധിയായിരിക്കും. പാലക്കാട്​ ജില്ലയിലെ മണ്ണാർകാട്​ താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്​ടർ അവധി പ്രഖ്യാപിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Leave for schools in kozhikode district-Kerala news
Next Story