Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ ക്യാമ്പുകൾ...

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

text_fields
bookmark_border
relief-camp-160519.jpg
cancel

തൃശൂർ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

നിലമ്പൂർ താലൂക്കിൽ അവധി
നിലമ്പൂർ: താലൂക്കിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍, മദ്​റസകള്‍ ഉള്‍പ്പെടെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മറ്റ് താലൂക്കുകളിലെ ക്യാമ്പുകളായും കലക്​ഷൻ സ​െൻററായും പ്രവർത്തിക്കുന്നതും ​െറസ്ക്യൂ ടീം താമസിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school holidaykerala rainRelief Camp
News Summary - leave announcement for relief camp schools -kerala news
Next Story