Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരന്റെ...

കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവന ലീഗ് ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവന ലീഗ് ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി
cancel

ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചിട്ടുണ്ടെന്ന കെ. സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് മുസ്‍ലിം ലീഗ് ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാവ് പി.കെ കുഞ്ഞാലികുട്ടി. പ്രസ്താവന സംബന്ധിച്ച വിശദീകരണം കെ. സുധാകരൻ തന്നെ നൽകട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ സി.പി.എമ്മിന്റെ ആക്രമണത്തിൽനിന്നും ആർ.എസ്.എസ് ശാഖയെ സംരക്ഷിക്കാൻ താൻ ആളുകളെ അയച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. തനിക്ക് ബി.ജെ.പിയിൽ പോകാൻ തോന്നിയാൽ താൻ പോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിനെതി​രെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. ലീഗിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ടെന്ന് കെ.ടി ജലീൽ എം.എൽ.എ, പി.വി അൻവർ എം.എൽ.എ എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyRSSmuslim leagueK Sudhakaran
News Summary - League to discuss K. Sudhakaran's RSS statement - Kunhalikutty
Next Story