Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞാലിക്കുട്ടിക്കു...

കുഞ്ഞാലിക്കുട്ടിക്കു നിരുപാധിക പിന്തുണ വേണമെന്നു മാണിയോടു ലീഗ് 

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിക്കു നിരുപാധിക പിന്തുണ വേണമെന്നു മാണിയോടു ലീഗ് 
cancel

മലപ്പുറം: ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് കെ.എം. മാണിക്കു കത്തയച്ചു. യു.ഡി.എഫുമായുള്ള അസ്വാരസ്യം മറന്ന് സഹായിക്കണമെന്നാണ് മുസ്‍ലിം ലീഗ് ആവശ്യപ്പെടുന്നത്. നിരുപാധിക പിന്തുണ വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. എം.പിയായിരുന്ന ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manipk kunhalikkuty
News Summary - league seeks km mani to support pk kunhalikkutty
Next Story