Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ടിയുടെ...

ഇ.ടിയുടെ വിശദീകരണത്തിലപ്പുറം ഒന്നുമില്ല -സാദിഖലി തങ്ങൾ

text_fields
bookmark_border
Sadikali Thangal
cancel

മലപ്പുറം: എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന വിഷയത്തിൽ പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ നൽ കിയ വിശദീകരണം പാർട്ടിക്ക് തൃപ്തികരമായിട്ടുണ്ടെന്ന് മുസ്​ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്ന് പറയുന്നത് ഇ.ടിയാണ്. അദ്ദേഹത്തി​​െൻറ വിശദീകരണത്തിൽ അപ്പുറത്തൊന്നും പറയാനില്ലെന്നും സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsleague SDPI TalkSadikali Thangal
News Summary - league SDPI Talk: Sadikali Thangal -Kerala News
Next Story