Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് ദേശവിരുദ്ധരല്ല...

ലീഗ് ദേശവിരുദ്ധരല്ല –ഷാനവാസ് ഹുസൈൻ

text_fields
bookmark_border
ലീഗ് ദേശവിരുദ്ധരല്ല –ഷാനവാസ് ഹുസൈൻ
cancel

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ അം​ഗീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​ണ് മു​സ്​​ലിം​ലീ​ഗ െ​ന്നും അ​വ​ർ ദേ​ശ​വി​രു​ദ്ധ​രാ​ണെ​ന്ന അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​വ് സ​യ്യി​ദ് ഷാ​ന​വാ​സ് ഹു​സൈ​ൻ. എ​ങ്കി​ലും, അ​ത്​ വ​ർ​ഗീ​യ സം​ഘ​ട​ന​യാ​ണ്. അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ല​പ്പു​റം പ്ര​സ് ക്ല​ബി​​െൻറ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ ഷാ​ന​വാ​സ് ഹു​സൈ​ൻ പ​റ​ഞ്ഞു.

ലീ​ഗി​​െൻറ കൊ​ടി ക​ണ്ടാ​ൽ വ​യ​നാ​ട് പാ​കി​സ്താ​നി​ലാ​ണെ​ന്നു തോ​ന്നു​മെ​ന്ന ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ലീ​ഗ് കൊ​ടി​ക്ക് പാ​ക് പ​താ​ക​യു​മാ​യി സാ​മ്യ​മു​ണ്ട്. ഹു​ർ​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ വി​ഘ​ട​ന​വാ​ദി​ക​ളാ​യി കാ​ണു​ന്ന ബി.​ജെ.​പി​ക്ക് ലീ​ഗി​​െൻറ കാ​ര്യ​ത്തി​ൽ അ​തേ ന​യ​മി​ല്ല. ലീ​ഗി​നെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​യാ​ണ് അം​ഗീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueanti nationalkerala newsBJP
News Summary - League is not Anti National party - Shanawaz Hussain
Next Story