Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​മരശ്ശേരി...

താ​മരശ്ശേരി ബിഷപ്പുമായി ലീഗ്​ നേതാക്കൾ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
താ​മരശ്ശേരി ബിഷപ്പുമായി ലീഗ്​ നേതാക്കൾ കൂടിക്കാഴ്ച നടത്തി
cancel

കോഴിക്കോട്​: താ​മരശ്ശേരി ബിഷപ്പുമായി ലീഗ്​ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബിഷപ്പ്​ റെമീജിയോസ്​ ഇഞ്ചനാനിയലുമായാണ്​ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവർ കൂടിക്കാഴ്ച നടത്തിയത്​.

തിരുവമ്പാടിയിലെ ലീഗ്​ സ്​ഥാനാർഥിക്ക്​ പിന്തുണ തേടിയാണ്​ ലീഗ്​ നേതാക്കൾ എത്തിയതെന്നാണ്​ സൂചന. താമരശ്ശേരി രൂപതക്ക്​ സ്വാധീനമുള്ള മണ്ഡലത്തിൽ രൂപതയുടെ നിലപാട്​ നിർണായകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarassery Bishopmuslim leagueRemigiose Inchananiyil
News Summary - League leaders met with the Bishop of Thamarassery Remigiose Inchananiyil
Next Story