Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് സ്ഥാനാർഥി...

ലീഗ് സ്ഥാനാർഥി പ്രഖ‍്യാപനം ഉടൻ -സാദിഖലി തങ്ങൾ

text_fields
bookmark_border
ലീഗ് സ്ഥാനാർഥി പ്രഖ‍്യാപനം ഉടൻ -സാദിഖലി തങ്ങൾ
cancel
camera_alt

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​സ്​​ലിം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്ച പാ​ർ​ട്ടി ത​ല​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി പ്ര​ഖ‍്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു.​ഡി.​എ​ഫ് സ​ജ്ജ​മാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും കോ​ൺ​ഗ്ര​സി​ലെ ച​ർ​ച്ച​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly EleectionMuslim League CandidateSadik Ali Shihab Thangal
News Summary - League candidate campaign to be announced soon - Sadiqali Thangal
Next Story