Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 സീറ്റും ഇടതുമുന്നണി...

20 സീറ്റും ഇടതുമുന്നണി നേടും - കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്​സരിക്കുന്നത്​ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന്​ സി.പി.എം സംസ്​ഥാന സ െക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഇടതു മുന്നണിയുടെ സാധ്യത കൂടിയിരിക്കുകയാണ്​. 20 സീറ്റുകളിലും എൽ.ഡി.എഫ്​ ജയിക്കും- കോടിയേരി പറഞ്ഞു.

അമേത്തിയിൽ പരാജയപ്പെടുമെന്ന ഭയമാണ്​ രാഹുലിനെ വയനാട്ടിൽ മത്​സരിക്കാൻ നിർബന്ധിതനാക്കിയത്​. സ്വന്തം മണ്ഡലത്തിൽ ആത്​മ വിശ്വാസമില്ലാത്ത രാഹുൽ എങ്ങനെയാണ്​ ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കുക എന്നും കോടിയേരി ചോദിച്ചു.

ഉത്തരേ​ന്ത്യയിൽ കോൺഗ്രസിന്​ സീറ്റൊന്നും കിട്ടില്ലെന്നതിൻെറ തെളിവാണ്​ വയനാട്ടിലെ സ്​ഥാനാർഥിത്വം. ഇടതു പക്ഷത്തിൻെറ ശക്​തി എന്താണെന്ന്​ രാഹുലിന്​ കാണിച്ചുകൊടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerildfkerala newsmalayalam newsWayanad SeatLok Sabha Electon 2019Rahul Gandhi
News Summary - LDF Wins 20 Seats -Kodiyeri - Kerala News
Next Story