Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത് ചായ്‌വ്...

ഇടത് ചായ്‌വ് ആവർത്തിച്ച് ഒറ്റപ്പാലം

text_fields
bookmark_border
adv k premkumar
cancel

ഒ​റ്റ​പ്പാ​ലം: ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത് ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​െൻറ അ​ടി​യു​റ​ച്ച ഇ​ട​ത് ചാ​യ്‌​വ്. 15,152 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ ചു​വ​പ്പ് കോ​ട്ട​യാ​യി ത​ന്നെ മ​ണ്ഡ​ല​ത്തെ നി​ല​നി​ർ​ത്തി​യ​ത്. 74,859 വോ​ട്ടാ​ണ് പ്രേം​കു​മാ​ർ നേ​ടി​യ​ത്. ഇ​ട​ത് കോ​ട്ട തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​ത്സ​രി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ന് 59,707ഉം ​എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാം ത​വ​ണ മ​ത്സ​രി​ച്ച പി. ​വേ​ണു​ഗോ​പാ​ല​ന് 25,056 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

1956 മു​ത​ൽ 2021 വ​രെ ന​ട​ന്ന 16 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​നെ മ​ണ്ഡ​ലം തു​ണ​ച്ച​ത്. 1977ലും 1987​ലും ന​ട​ന്ന യു.​ഡി.​എ​ഫ് വി​ജ​യം ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ ബാ​ക്കി 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു മേ​ൽ​ക്കൈ. 2011ൽ ​എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​ഉ​ണ്ണി 16,088 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന യു.​ഡി.​എ​ഫ് പ്ര​തി​നി​ധി ഷാ​നി​മോ​ൾ ഉ​സ്മാ​ന് 51,073 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​വേ​ണു​ഗോ​പാ​ല​ന് 27,605 വോ​ട്ടാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2019ൽ ​ന​ട​ന്ന പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​രാ​ജേ​ഷി​ന് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച​ത് 60,486 വോ​ട്ടാ​ണ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന് 54,386 വോ​ട്ടും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന് 35,683 വോ​ട്ടും ല​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ആ​ധി​പ​ത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam seatLDF. assembly election 2021
News Summary - LDF win in Ottapalam
Next Story