Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫാണ്​ ശരിദൂരം;...

എൽ.ഡി.എഫാണ്​ ശരിദൂരം; വട്ടിയൂർക്കാവ്​ മാതൃകയാകും -വി.കെ പ്ര​ശാ​ന്ത്

text_fields
bookmark_border
എൽ.ഡി.എഫാണ്​ ശരിദൂരം; വട്ടിയൂർക്കാവ്​ മാതൃകയാകും -വി.കെ പ്ര​ശാ​ന്ത്
cancel

തിരുവനന്തപ​ുരം: വട്ടിയൂർക്കാവിലെ ജനങ്ങൾ എൽ.ഡി.എഫ്​ മുന്നോട്ടുവെച്ച പ്രവർത്തനങ്ങൾക്കാണ്​ വോട്ട്​ ചെയ്​തതെന്ന്​ വി.കെ പ്രശാന്ത്​​. വട്ടിയൂർക്കാവിൽ ശരിദൂരം എൽ.ഡി.എഫാണെന്ന്​ തെളിഞ്ഞിരിക്കുന്നു. 7000നും 15000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കും. വട്ടിയൂർക്കാവ്​ പാർട്ടി മാതൃകയാക്കുമെന്നും വി.കെ പ്രശാന്ത്​ പ്രതികരിച്ചു.

എൻ.എസ്.എസ്​ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ എൽ.ഡി.എഫിന്​ ലഭിച്ചിട്ടുണ്ട്​. സമുദായശക്തികൾ രാഷ്​ട്രീയത്തിൽ ഇടപെടുന്നത്​ നല്ലതല്ലെന്ന മറുപടിയാണ്​ തെരഞ്ഞെടുപ്പ്​ വിജയം ചൂണ്ടിക്കാട്ടുന്നതെന്നും വി.കെ പ്ര​ശാന്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLDF Victorykerala By ElectionVattiyoorkav
News Summary - LDF Victory - Vattiyoorkav- Kerala news
Next Story