Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ഡി.എഫ് വയനാട്ടിലെ സ്ഥാനാർഥിയെ പിൻവലിക്കണം -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: സംഘ്പരിവാർ ഫാസിസത്തിനെതിരായ പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നതെങ്കിൽ വയനാട്ടിലെ ഇടത് സ്ഥ ാനാർഥിയെ പിൻവലിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം ഇതിന് മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര ബദലിന് സി.പി.എം കേരള ഘടകമാണ് തുരങ്കം വെച്ചത്. പിണറായിക്കും കോടിയേരി ബാലകൃഷ്ണനും സംഘ്പരിവാറിൻെറ മനസ്സാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
