Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ പിണറായിക്ക് ധാർമികാവകാശമില്ല -മുല്ലപ്പള്ളി
text_fieldsbookmark_border
കോഴിക്കോട്: കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയന് ധാർമിക അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡൻ റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ഉത്തരമേഖല മണ്ഡലം പ്രസിഡൻറുമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ്. എന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചില്ല. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ മുന്നിൽനിന്ന് പിതൃത്വം ഏറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഉദ്ഘാടനച്ചടങ്ങിൽനിന്ന് വി.എസ്. അച്യുതാനന്ദനെയും സർക്കാർ ഒഴിവാക്കി -മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
