Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​...

എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പിന്​ സജ്ജം -വിജയരാഘവൻ

text_fields
bookmark_border
എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പിന്​ സജ്ജം -വിജയരാഘവൻ
cancel

തൃശൂർ: എൽ.ഡി.എഫ്​ നിയമസഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് കൺവീനർ എ. വിജയരാഘവൻ. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ചാലക്കുടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

എൽ.ഡി.എഫിന്​ തുടർഭരണം ഉണ്ടാകും. വികസനമാണ്​ ചർച്ചയാകുക. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഉടൻ പൂർത്തിയാക്കുമെന്നും പരിഹരിക്കാൻ കഴിയാത്ത പ്രശ്​നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VijayaraghavancpmLDFassembly election 2021
News Summary - LDF ready for election -Vijayaraghavan
Next Story